അമ്മയോട് ചേർന്ന് !
അമ്മയോട് ചേർന്ന് അവരുടെ മകന്റെ കുരിശിന്റെ ചാരെ നിന്നു...
കുറ്റപെടുത്തലുകളും വിധിവാചാകങ്ങളും ഇല്ലാതെ ചേർത്തു പിടിക്കുന്ന ഒരാൾ എനിക്ക് ഉണ്ട് എന്ന് ആദ്യമായി തോന്നിയത് അപ്പോഴായിരുന്നു.... അങ്ങനെ കുരിശിൽ കിടക്കുന്നവന്റെ അൾത്താരയിൽ പൂക്കളർപ്പിക്കാനും പൂജ നടത്താനും ജീവിതം....
No comments:
Post a Comment